DA Arrears – Time limit extended

കേരള ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ജി.ഒ(പി) 364/2011 Fin dtd 25/08/2011 എന്ന ഓര്‍ഡര്‍ പ്രകാരം 01/01/2008, 01/07/2008, 01/01/2009, 01/07/2009, 01/01/2010, 01/07/2010 എന്നീ തിയ്യതികള്‍ മുതല്‍ പ്രാബല്യത്തില്‍ വന്ന ഡി.എ വര്‍ദ്ധനവുകളുടെ കുടിശ്ശികകള്‍ പി.എഫില്‍ ലയിപ്പിക്കുന്നതിനുള്ള സമയം ആറു മാസം കൂടി വര്‍ദ്ധിപ്പിച്ചു. ഇത് വരെ പല കാരണങ്ങള്‍ കൊണ്ട് ഡി.എ കുടിശ്ശിക ലയിപ്പിക്കാന്‍ വിട്ടുപോയവര്‍ക്ക് ഈ സാധ്യത ഉപയോഗപ്പെടുത്താം. പ്രസ്തുത കുടിശ്ശികകള്‍ 2012 ഫെബ്രുവരി 29 വരെയുള്ള ശംബള ബില്ലുകളോടൊപ്പം ക്ലെയിം ചെയ്യാം.

Click Here to download Order

This entry was posted in Uncategorized and tagged , , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s