Group Insurance Scheme (GIS) Rates Revised

  • സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അദ്ധ്യാപകര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കുള്ള ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കുള്ള വരിസംഖ്യാ നിരക്ക് വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. (ജി.ഒ.(പി)നം.381/2011/ധന.തീയതി 6.9.2011). പുതുക്കിയ ശമ്പള സ്കെയില്‍ 8500 – 13210 രൂപയും അതിന് മുകളില്‍ വരുന്നവരും 9190-15780ന് താഴെയുള്ളവരുമായ ജീവനക്കാര്‍ 150 രൂപയും, ശമ്പള സ്കെയില്‍ 9190-15780 രൂപയും അതിന് മുകളിലും എന്നാല്‍ 18740-33680 ന് താഴെയും വരുന്നവര്‍ 200 രൂപയും, ശമ്പള സ്കെയില്‍ 18740-33680 രൂപയും അതിന് മുകളിലും 29180-43640 ന് താഴെയും വരുന്നവര്‍ 250 രൂപയും, 29180-43640 ശമ്പള സ്കെയിലിലും അതിന് മുകളിലും വരുന്നവര്‍ 300 രൂപയും ഏറ്റവും കുറഞ്ഞ പ്രതിമാസ വരിസംഖ്യയായി ഒടുക്കണം. പഴയ നിരക്കില്‍ വരിസംഖ്യ അടച്ചുവരുന്ന നിലവില്‍ വരിക്കാരായ മുഴുവന്‍ ജീവനക്കാരും സെപ്റ്റംബര്‍ 2011 ലെ ശമ്പളം മുതല്‍ പുതിയ നിരക്കില്‍ വര്‍ദ്ധനവ് വരുത്തേണ്ടതാണ്. 2011 സെപ്റ്റംബര്‍ ഒന്നിന് 45 വയസ് തികയാത്ത ജീവനക്കാര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ നിര്‍ബന്ധിത വരിസംഖ്യയുടെ ഇരട്ടിവരെ ഒടുക്കാം. 2011 സെപ്റ്റംബര്‍ ഒന്നിന് 50 വയസ് കഴിഞ്ഞവര്‍ക്ക് പുതുതായി അംഗത്വം ലഭിക്കില്ല.

    Clik here to Download Table of New Rates

    Click here to Download Order

    Form to be attached with SDO bills when increasing GIS amount

This entry was posted in Uncategorized and tagged , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s