Group Personal Accident Insurance Scheme (GPAIS)

സംസ്ഥാന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് മുഖേന നടപ്പാക്കിവരുന്ന ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി പുതുക്കി ഉത്തരവായി. ഇന്‍ഷുറന്‍സ് പ്രീമിയം തുക 200 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രീമിയം തുക നവംബറിലെ ശമ്പളത്തില്‍ നിന്നും പിടിക്കണം. അതിന് കഴിഞ്ഞില്ലെങ്കില്‍ ഡിസംബറിലെ ശമ്പളത്തില്‍ നിന്നും പിടിച്ച് ഡിസംബര്‍ 31ന് മുമ്പ് ട്രഷറികളില്‍ അടയ്ക്കണം. പദ്ധതിയില്‍ ചേരുന്നതിനുള്ള കാലാവധി യാതൊരു കാരണവശാലും ദീര്‍ഘിപ്പിക്കില്ല. ജീവനക്കാര്‍ ഈ പദ്ധതിയില്‍ അംഗമാകാതിരിക്കുന്നതിനും തുടര്‍ന്ന് വരുന്ന നഷ്ടപരിഹാരത്തിനും ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പ്രീമിയം തുക ട്രഷറിയില്‍ അടയ്ക്കാന്‍ ബാധ്യസ്ഥനായ ഉദ്യോഗസ്ഥന്‍ ഉത്തരവാദിയായിരിക്കും. ഡിസംബറിലെ ശമ്പള ബില്ലുകള്‍ ട്രഷറി ഓഫീസര്‍ പ്രത്യേകം നിരീക്ഷിച്ച് ഏതെങ്കിലും ജീവനക്കാരുടെ പ്രീമിയം തുക അടച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടാല്‍ ജീവനക്കാരന്റെയും ബന്ധപ്പെട്ട ഡ്രോയിങ് ആന്റ് ഡിസ്ബേഴ്സിങ് ഓഫീസറുടേയും ശമ്പളം തടഞ്ഞ് വയ്ക്കണം.

Download

This entry was posted in Uncategorized and tagged , , , , . Bookmark the permalink.

One Response to Group Personal Accident Insurance Scheme (GPAIS)

  1. manu says:

    sir,
    ur service is very good

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s