VHSE Guest Teachers Salary increased

വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ ദിവസ ജീവനക്കാരുടെ വേതനം മുന്‍കാല പ്രാബല്യത്തോടെ വര്‍‍ദ്ധിപ്പിച്ചു. ഗസ്റ് അദ്ധ്യാപകരുടേത് 300 രൂപയില്‍ നിന്ന് 600 രൂപയായും, വൊക്കേഷണല്‍ അല്ലാത്ത സീനിയര്‍ അദ്ധ്യാപകരുടേത് 300 രൂപയില്‍ നിന്ന് 600 രൂപയായും ജൂനിയര്‍ നോണ്‍ വൊക്കേഷണല്‍ അദ്ധ്യാപകരുടേത് 250 രൂപയില്‍ നിന്ന് 500 രൂപയായും വൊക്കേഷണല്‍ പരിശീലകരുടേത് മണിക്കൂറിന് 100 രൂപ എന്നത് 150 രൂപയായും ലബോറട്ടറി അസിസ്റന്റിന് ദിവസം 170 രൂപയില്‍ നിന്ന് 350 രൂപയായും വര്‍ദ്ധികപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ദ്ധനവ്.

Click here to Download G.O


This entry was posted in Uncategorized and tagged , , . Bookmark the permalink.

One Response to VHSE Guest Teachers Salary increased

  1. Radhalakshmi.G says:

    Hike in the payment of vocational Instructors(hourly basis)is much less compared to vocational teachers and lab assistant..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s