Tag Archives: HSST Transfer List 2012

HSST Transfer List Published

2011-12 വര്‍ഷത്തെ ഹയര്‍സെക്കണ്ടറി ജനറല്‍ ട്രാന്‍സ്ഫറിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുകയും അതിന്റെ ഒരു താത്ക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ച് പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയവും നല്‍കിയിരുന്നു. പ്രസ്തുത പരാതികളില്‍ ന്യായമായ പരാതികള്‍ പരിഹരിച്ചതിന് ശേഷമുള്ള അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് പ്രകാരം അധ്യാപകര്‍ക്ക് ഉടനെ തന്നെ അവരുടെ സ്കൂളില്‍ നിന്ന് വിടുതല്‍ ചെയ്യാവുന്നതും പുതിയ സ്കൂളുകളില്‍ ജോലിയില്‍ പ്രവേശിക്കാവുന്നതുമാണ്. … Continue reading

Posted in Uncategorized | Tagged , , , , | Leave a comment